ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
14:39, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmupsmeenadathur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 3 }}<center> <poem> എത്ര സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

എത്ര സുന്ദരം എത്ര സുന്ദരം
ഈ പ്രകൃതി........

മണ്ണും മഴയും മഞ്ഞും
നിറഞ്ഞൊരു പ്രകൃതി

അമ്മിഞ്ഞപ്പാലിൻ സ്നേഹം പകരുന്നു നീ...

ബാല്യകാലങ്ങളിൽ സ്മരണകൾ നൽകുന്നു നീ

നിന്റെ സ്നേഹം എന്റെ ജീവിതത്തിൻ തണലായി മാറുന്നു......

ദു:സ്വപ്‌നങ്ങൾ പോലും നിന്റെ സ്നേഹത്തിൽ മാഞ്ഞു പോകുന്നു.......

വസന്തം കൊണ്ട് നിറഞ്ഞൊരു പ്രകൃതി.....

അമൃത്പോൽ മാധുര്യമുള്ളൊരു പ്രകൃതി.....

എത്ര സുന്ദരം എത്ര സുന്ദരം എൻ പ്രകൃതി....

പ്രകൃതി നീയെനിക്കെന്റെ പ്രിയ സഹോദരി......

 

ഷാൻസില
7 E ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത