എത്ര സുന്ദരം എത്ര സുന്ദരം
ഈ പ്രകൃതി........
മണ്ണും മഴയും മഞ്ഞും
നിറഞ്ഞൊരു പ്രകൃതി
അമ്മിഞ്ഞപ്പാലിൻ സ്നേഹം പകരുന്നു നീ...
ബാല്യകാലങ്ങളിൽ സ്മരണകൾ നൽകുന്നു നീ
നിന്റെ സ്നേഹം എന്റെ ജീവിതത്തിൻ തണലായി മാറുന്നു......
ദു:സ്വപ്‌നങ്ങൾ പോലും നിന്റെ സ്നേഹത്തിൽ മാഞ്ഞു പോകുന്നു.......
വസന്തം കൊണ്ട് നിറഞ്ഞൊരു പ്രകൃതി.....
അമൃത്പോൽ മാധുര്യമുള്ളൊരു പ്രകൃതി.....
എത്ര സുന്ദരം എത്ര സുന്ദരം എൻ പ്രകൃതി....
പ്രകൃതി നീയെനിക്കെന്റെ പ്രിയ സഹോദരി......