ഗവ. യു പി എസ് കൊഞ്ചിറവിള/അക്ഷരവൃക്ഷം/പ്രകൃതി എത്ര മനോഹരി

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43245 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി എത്ര മനോഹരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി എത്ര മനോഹരി

കാറ്റിൽ ഉലഞ്ഞുനിൽക്കുന്ന മരങ്ങൾക്കെന്തു ഭംഗി
മലകളിൽ നിന്നൊഴുകി വരുന്നൊരു പുഴകൾക്കെന്തു ഭംഗി
വസന്തരാവിൽ സുഗന്ധം പകരും പൂക്കൾക്കെന്തു ഭംഗി
കണ്ണെത്താദൂരം പരന്നു കിടക്കും എന്റെ പ്രകൃതിക്കെന്തു ഭംഗി
ഹാ.. എന്തു ഭംഗി...

ബിസ്മി.എ
7A ഗവ.മോഡൽ യു പി എസ് കൊഞ്ചിറവിള
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത