സെന്റ് ആൻഡ്രൂസ് എൽപിഎസ് കൊല്ലാട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്/കോവിഡ് 19
കോവിഡ് 19
ലോക ജനതയെ മുഴുവൻ ഭീതിപ്പെടുത്തുന്ന ഒരു വലിയ പകർച്ചവ്യാധി ആണ് കോവിഡ് 19. നോവൽ കൊറോണ എന്ന വൈറസ് ആണ് ഈ രോഗത്തിനു കാരണം. ചൈനയിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇപ്പോൾ ലോകം മുഴുവൻ ആയിരിക്കുന്നു. അമേരിക്കയിലും ബ്രിട്ടണിലും ആണ് ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടാകുന്നത്. നമ്മുടെ ഇന്ത്യയിൽ മരണം വളരെ കുറവാണ്. നമ്മുടെ സംസ്ഥാനമായ കൊച്ചുകേരളത്തിൽ ഈ രോഗം ഉള്ളവരുടെ എണ്ണം വളരെ കുറവാണ്. നമ്മുടെ ജില്ലയായ കോട്ടയത്ത് ഇപ്പോൾ ഈ രോഗം ഉള്ളവർ ആരും തന്നെ ഇല്ല. കൈകൾ ഇടക്കിടക്ക് കഴുകുന്നതും, വീടുകളിൽ തന്നെ ഇരിക്കുന്നതും, ശുചിത്വം പാലിക്കുന്നതും ഈ രോഗം പടരുന്നത് തടയാനുള്ള മാർഗങ്ങൾ ആണ്. രോഗം വരുന്നതിലും നല്ലത് രോഗം വരാതെ സുക്ഷിക്കുന്നതാണ്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ