ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/മഹാമാരി

14:13, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42023 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി       <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി      

കൊറോണ എന്നൊരു മഹാമാരി
ഭീഷണിയല്ലോ മാനവരാശിക്ക്.
പല ജാതികൾ പല മതങ്ങൾ
നിറഞ്ഞൊരീലോകത്ത്,
കൊറോണയ്ക്കുണ്ടൊോ ജാതിസ്നേഹം
ഈ ലോകത്തിന്നൊരു കാലാനായെത്തി,
കൊറോണ എന്നൊരു മഹാവിപത്ത്
അഹങ്കാരം വേണ്ടയൊരാൾക്ക്
വീണടിഞ്ഞേക്കാം ഈ മഹാമാരിക്കു മുമ്പിൽ
നാമേവരും ജാഗ്രതയോടിരിക്കേണ്ടകാലമിത്.
ഓർത്തീടുക ചെറുത്തു നില്പി
ന്നായുധമൊന്നേയുള്ളു ഒരുമിച്ചിടാം
അതിജീവിക്കാം അകലം പ്രാപിച്ച്
കൊണ്ടീ മഹാമാരിയിൽ നിന്നെന്നും.

ഗൗരീ കൃഷ്ണ
7A ഗവൺമെന്റെ് എച്ച് എസ് എസ് കവലയൂർ
ആറ്റിങ്ങൽ ഉപജില്ല
തിര‍ുവനന്തപ‍‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത