എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ സ്നേഹമുള്ള കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
14:02, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്നേഹമുള്ള കൂട്ടുകാർ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്നേഹമുള്ള കൂട്ടുകാർ


ഒരിടത്തു മിട്ടു എന്ന പ്രാവും അപ്പു എന്ന പട്ടിയും ഉണ്ടായിരുന്നു. അവർ കൂട്ടുകാർ ആയിരുന്നു. കഥകളും ആഹാരവുമെല്ലാം അവർ പരസ്പരം പങ്കുവച്ചിരുന്നു. ഒരു ദിവസം അവർ ലോകം ചുറ്റിക്കറങ്ങാൻ തീരുമാനിച്ചു. അങ്ങനെ അവർ യാത്ര തുടങ്ങി. സന്ധ്യയായി . അവർ വിശ്രമിക്കാൻ ഒരു സ്ഥലം കണ്ടു പിടിച്ചു. നേരം പുലർന്നപ്പോൾ ഒരു കുറുക്കൻ മിട്ടു പ്രാവിനെ പിടിക്കാൻ മണം പിടിച്ചു വന്നു. കുറുക്കനെ കണ്ടു ഭയന്ന മിട്ടു പറഞ്ഞു എന്നെ തിന്നണമെങ്കിൽ നീ ആ വാതിലിലൂടെ അകത്തേക്ക് വാ, ഇത് കേട്ട ഉടനെ കുറുക്കൻ ഓടി അകത്തേയ്ക്കു കയറി മിട്ടുവിന്റെ കൂട്ടുകാരൻ അപ്പു അവിടെയുണ്ടായിരുന്നു അവൻ കുറുക്കനെ ഓടിച്ചു വിട്ടു . കുറുക്കൻ ഓടി രക്ഷപെട്ടു . മിട്ടുവും അപ്പുവും അത് കണ്ടു പൊട്ടിച്ചിരിച്ചു അവർ വീണ്ടും യാത്ര തുടങ്ങി.

തന്മയ ആർ
3 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ