ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13048 (സംവാദം | സംഭാവനകൾ) (അക്ഷര വൃക്ഷം രചനകൾ)
കൊറോണ



ലോകമൂടാകെ ഭീതിയാം
ഒറ്റപ്പെടലിന്റെ നാളുകൾ
പട്ടണമെല്ലാം നിശ്ചലം
വിശ്രമത്തിന്റെ നാളുകൾ
പിടിച്ചുലച്ച ദുരന്തം
ജീവ ഹത്യ നാളുകൾ
വാസമിറപ്പിച്ചു ഭവനം
വാതിലടച്ചു നാളുകൾ
 

സാന്ദ്ര സജി
IX B ജി എച് എസ് എസ് കണിയഞ്ചാൽ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത