പുതിയ താൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:57, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 133331 (സംവാദം | സംഭാവനകൾ) (' *[[{{PAGENAME}}/കൊറോണ വൈറസ്| കൊറോണ വൈറസ്] {{BoxTop1 | തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)



  • [[പുതിയ താൾ/കൊറോണ വൈറസ്| കൊറോണ വൈറസ്]
കൊറോണ വൈറസ്



ഒരു ദിവസം ചൈനയിലെ ഉഹാൻ എന്ന സ്ഥലത്ത് ഒരു വൈറസ് പൊട്ടിപ്പുറപ്പെട്ടു.അതിന്റെ പേര് കൊറോണ എന്നായിരുന്നു. അത് ലോകത്തിലെ കുറേ മനുഷ്യനെ കൊല്ലാൻ തുടങ്ങി.ജനങ്ങൾ മരിച്ചുവീഴുന്നതു കാണാൻ വൈറസിനു ഹരമായിരുന്നു.വൈറസ് കുറേ മനുഷ്യരുടെ മേൽ കടന്നു പിടിച്ചു. വൈറസിനെ ഇല്ലാതാക്കാൻ ജനങ്ങളും തീരുമാനിച്ചു. അങ്ങനെ അവർ സോപ്പും ഹാന്റ് വാഷും ഉപയോഗിച്ച് കൈകൾ കഴുകാൻ തുടങ്ങി.ആരോഗ്യ പ്രവർത്തകരും അതിനു വേണ്ട നടപടികൾ സ്വീകരിച്ചു. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ വൈറസിനെ ആ നാട്ടിൽ നിന്നു തന്നെ ഇല്ലാതാക്കി.അങ്ങനെ ജനങ്ങൾ സന്തോഷത്തോടെ ജീവിക്കുവാൻ തുടങ്ങി.

ആരുഷ്.കെ
2 തിലാന്നൂർ എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


"https://schoolwiki.in/index.php?title=പുതിയ_താൾ&oldid=735241" എന്ന താളിൽനിന്ന് ശേഖരിച്ചത്