ഗവ. ജെ.ബി.എസ് അമരവിള/അക്ഷരവൃക്ഷം/പ്രഭാതം

Schoolwiki സംരംഭത്തിൽ നിന്ന്
13:41, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രഭാതം | color=4 }} <center> <poem> കിഴക്ക് സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രഭാതം

കിഴക്ക് സൂര്യനുദിക്കുമ്പോൾ
കിളികൾ ചിലച്ചു പറക്കുമ്പോൾ
കോഴികൾ കൂവി ഉണർത്തുന്നു
പ്രഭാതമായി ഉണരുക നാം
അതിരാവിലെ ഉണരും കുട്ടികളെ
നിങ്ങൾ ചുറ്റും നോക്കുക കുട്ടികളെ
കണ്ടു രസിക്കാൻ പഠിക്കാൻ പലതും
കാഴ്ചകളായി നമ്മുടെ ചുറ്റിലുമുണ്ടല്ലോ
 

അലീന. എ. ആർ
5 A ഗവ. ജെ.ബി.എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത