കിഴക്ക് സൂര്യനുദിക്കുമ്പോൾ
കിളികൾ ചിലച്ചു പറക്കുമ്പോൾ
കോഴികൾ കൂവി ഉണർത്തുന്നു
പ്രഭാതമായി ഉണരുക നാം
അതിരാവിലെ ഉണരും കുട്ടികളെ
നിങ്ങൾ ചുറ്റും നോക്കുക കുട്ടികളെ
കണ്ടു രസിക്കാൻ പഠിക്കാൻ പലതും
കാഴ്ചകളായി നമ്മുടെ ചുറ്റിലുമുണ്ടല്ലോ
അലീന. എ. ആർ
5 A ഗവ. ജെ.ബി.എസ് അമരവിള നെയ്യാറ്റിൻകര ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത