എരുവട്ടി സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ആരോഗ്യമുള്ള ജീവിതത്തിന് പരിസരശുചീകരണം ആവശ്യമാണ്.മലിനമായ വീടും പരിസരവും പലവിധ സാംക്രമിക രോഗങ്ങൾക്കും കാരണമാകുന്നു. പരിസര ശുചീകരണം വീടിനോടും നാടിനോടും ചെയ്യുന്ന ഒരു സേവനമാണ്.പരിസര ശുചീകരണം ഒരു ജീവിതചര്യയായി മാറ്റണം. ശരിയായ ചുറ്റുപാടുകൾ ജീവിതത്തിന് ഉന്മേഷവും ആനന്ദവും നൽകുന്നു. വ്യക്തി ശുചിത്വം ചെറു പ്രായത്തിലെ ശീലമാക്കണം </essay>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ