ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്


നാട്ടുകാരേ കേട്ടിടേണം
കേട്ടകാര്യം ചെയ്തിടേണം
ദേഹമെല്ലാം ശുദ്ധിയായി
സുക്ഷിച്ചീടണം
വീടും ചുറ്റുപാടുമെല്ലാം
വൃത്തിയാക്കിവെയ്ക്കണം
 ഈച്ചകൊതുകുമൂട്ടയൊക്കെ
 തുരത്തി ഓടിച്ചീടണം
 പുഴ കിണർ കുളമെല്ലാം
 ശുചിയായി സംരക്ഷിച്ചീടണം
 രോഗമെല്ലാം നാടുവിടും
 ഓർക്കുക കൂട്ടരേ നമ്മളെപ്പോഴും.

കാർത്തിക് ആർ
9 A [[|ജി. ആർ. എഫ്. റ്റി. എച്ച്.എസ് കരുനാഗപ്പള്ളി ,കരുനാഗപ്പള്ളി , കൊല്ലം]]
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത