ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം 2
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാണ്.മരങ്ങൾ പ്രകൃതിയുടെ വരദാനമാണ്.മരങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുക.കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിക്കുക.കൂടാതെ പ്രകൃതിയുടെ ഭാഗമാണ് പൂഴയും മറ്റ് ജലാശയങ്ങളും.ഇവിടെ മാലിന്യങ്ങൾ നിക്ഷേപിക്കരുത്.മാലിന്യങ്ങൾ നിക്ഷേപിക്കുന്നതുമൂലം ജലാശയങ്ങളിലെ ജീവജാലങ്ങൾ നശിക്കുന്നതിന് ഇടയാകും.ഇത് നമ്മുടെ ആവാസവ്യവസ്ഥയുടെ താളം തെറ്റിക്കും.കൂടാതെ പലവിധത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും.പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കരുത്.മാലിന്യങ്ങൾ വലിച്ചെറിയുമ്പോൾ പ്രാണികൾ അതിൽ വന്ന് മുട്ടയിട്ട് പെരുകുകയും ഇത് പലവിധ രോഗങ്ങൾ പകരുന്നതിന് ഇടയാകുകയും ചെയ്യും.കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുകയും ചെയ്യരുത്.ഇത് പരിസ്ഥിതിയുടെ നിലനിൽപ്പിന് തന്നെ ദോഷമാണ്.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം