ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/നമ്മ‍ുടെ ശ‍ുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:23, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മ‍ുടെ ശ‍ുചിത്വം     


നമ്മ‍ുടെ ജീവിതത്തിൽ ശ‍ുചിത്വത്തിന് വളരെ പ്രാധാന്യം ഉണ്ട്. ക‍ുട്ടികളായ നാം ശ‍ുചിത്വം ശീലിക്കേണ്ടതാണ്. ദിവസവ‍ും പല്ല‍ു തേയ്ക്ക‍ുകയ‍ും ക‍ുളിക്ക‍ുകയ‍ും വേണം. വീട‍ും പരിസരവ‍ും വ‍ൃത്തിയാക്കണം. അങ്ങനെ നമ്മ‍ുടെ കണ്ണ‍ുകൾ കൊണ്ട് കാണാൻ കഴിയാത്ത ബാക്ടീരിയ, വൈറസ് എന്നിവയിൽ നിന്ന് രക്ഷപ്പെടാം. അതുവഴി നമ‍ുക്ക് പടർന്ന‍ു പിടിച്ചേക്കാവ‍ുന്ന മാരക രോഗങ്ങളെ അകറ്റാൻ കഴിയ‍ും. അത‍ുപോലെ തോട‍ുകള‍ും പ‍ുഴകള‍ും മലിനപ്പെട‍ുത്തര‍ുത്. പാഴ് വസ്ത‍ുക്കള‍ും മാലിന്യങ്ങള‍ും പ്രക‍ൃതിയിലേക്ക് വലിച്ചെറിയര‍ുത്.. ഇത‍ുവഴി നാം നമ്മ‍ുടെ രാജ്യത്തെ സേവിക്ക‍ുകയാണ് ചെയ്യ‍ുന്നത്.

അഞ്ജന എസ് വര‍ുൺ
2 A ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം