സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി/രോഗ പ്രതിരോധം

12:54, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44533lps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം നമ്മുടെ സമ്പത് | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം നമ്മുടെ സമ്പത്

രോഗം വന്നാൽ എവിടെ പോകും
രോഗം വന്നാൽ ആശുപത്രിയിൽ പോകും
ആശുപത്രിയിൽ പോയാൽ എന്താകും
മരുന്ന് കഴിച്ച കിടക്കേണം
മരുന്ന് കഴിച്ച കിടക്കാതിരിക്കാനോ
രോഗം വരാതെ നോക്കേണം
രോഗം വരാതെ നോക്കുവതെങ്ങനെ
ശുചിത്വ ബോധം പഠിക്കേണം

Vidhya
4A st,marys LPS Paruthiyoor
Parassala ഉപജില്ല
Thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


പഴവര്ഗങ്ങള്

നടു നനക്കു വീടിനു ചുറ്റും
പച്ചക്കറികൾ പഴവര്ഗങ്ങള്
വീട്ടുവളപ്പിലെ പച്ചക്കറിയും
പഴങ്ങളും എല്ലാം നമ്മൾക്കെകും
ആരോഗ്യം നമ്മൾക്കെകും ആരോഗ്യം
രോഗങ്ങൾ എല്ലാം അകന്നു പോകും
നമോ നല്ലവരായ തീരും

Alan
4A st,marys LPS Paruthiyoor
Parassala ഉപജില്ല
Thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത