കെ.എ.യു.പി.എസ് തിരുവത്ര/അക്ഷരവൃക്ഷം/പരിസ്ഥിതി മലീഹ ബത്തുൽ IV C

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- K.A.U.P.S THIRUVATHRA (സംവാദം | സംഭാവനകൾ) (' പരിസ്ഥിതി ജൂൺ 5 പരിസ്ഥിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                                       പരിസ്ഥിതി 
         
  ജൂൺ 5 പരിസ്ഥിതി ദിനം 

പരിസ്ഥിതി മനുഷ്യനും ജന്തുലോകവും സസ്യജാലങ്ങളും ചേർന്നതാണ് പരിസ്ഥിതിയുമായുള്ള പരസ്പര ബന്ധം ഇന്ന് നഷ്ടപ്പെട്ടികൊണ്ടിരിക്കുന്നു ജീവന്റെ നിലനിൽപിന് വായുപോലെതന്നെ ആവിശ്യമാണ് ജലവും മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് ആത്മഹത്യക്ക് തുല്യമാണ് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നത് ഒരു ദിവസത്തേക്ക് മാത്രമാവരുത്

അത്  ജീവിതകാലം മുഴുവൻ  ആവർത്തിക്കണം  
                   മലീഹ ബത്തുൽ   IV C