എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രതികാരം
പ്രകൃതിയുടെ പ്രതികാരം
പ്രകൃതിയുടെ മനോഹാരിത നഷ്ടപ്പെടുത്തിക്കൊണ്ട് മരങ്ങൾ വെട്ടി നശിപ്പിച്ചു കുന്നുകളും മലകളും ഇടിച്ചു നികത്തി വലിയ വലിയ കെട്ടിടങ്ങളും ഫാക്ടറികളും നിർമ്മിച്ചു കൊണ്ടിരിക്കുകയാണ് മനുഷ്യർ. പണ്ടുകാലത്ത് യാത്രകൾക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന കാളവണ്ടിയും കുതിരവണ്ടിയും ഒക്കെ ഉപേക്ഷിച്ച് വിഷമയമായ പുകയെ പുറംതള്ളുന്ന വാഹനങ്ങൾ നിർമ്മിച്ചും ഉപയോഗിച്ചും നാം പ്രകൃതിയെ മലിനമാക്കുന്നു. എൻഡോസൾഫാൻ പോലുള്ള കീടനാശിനികളെ നിർമ്മിച്ച് മനുഷ്യൻ മനുഷ്യനെ തന്നെയും മൃഗങ്ങളെയും പ്രതികളെയും തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ അവന്റെ ആവശ്യങ്ങൾക്കായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന വൈറസുകൾ അവന്റെ ജീവനുതന്നെ ഭീക്ഷണി ആയിക്കൊണ്ടിരിക്കുകയാണ്. കോവിഡ് 19 ( കൊറോണ) എന്ന വൈറസ് ലോകം മുഴുവൻ പടർന്നു നിസ്സാരനായ മനുഷ്യന്റെ ജീവൻ കവർന്നുഎടുത്തു കൊണ്ടിരിക്കുകയാണ്. മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന എല്ലാ ദുഷ്കർമ്മങ്ങൾക്കും പ്രകൃതിതന്നെ മനുഷ്യനോട് പ്രതികാരം ചെയ്തു കൊണ്ടിരിക്കുന്നു. നിസ്സാരനായ മനുഷ്യൻ പ്രകൃതിയോടെ മത്സരിക്കരുത്.>p>
സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം