വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര/അക്ഷരവൃക്ഷം/പ്രകൃതി..... മനോഹരീ.....

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44052 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി..... മനോഹരീ..... <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി..... മനോഹരീ.....

കുളിരണിയും ചോലകളും തളിരണിയും വയലേലകളും എങ്ങോ പോയ്‌ മറയുന്നു
     വിണ്ടുകീറിയ ജലാശയങ്ങൾപോൽ
 മാനവ ഹൃത്തും പിളർന്നീടുന്നു സ്നേഹ വിശോസങ്ങൾ തകർന്നീടുന്നു അകന്നുപോയ് ബന്ധങ്ങൾ പച്ചപ്പുകളും കുളിരോളങ്ങൾ തൻ സ്വരഭംഗിയും കുളിരിളം തലോടലും ഹൃദയത്തെ ആർദ്രമാക്കിടട്ടെ.......
  
 നാളെ ഒരു സുന്ദരകാലം വന്നേക്കാം കാത്തിരിക്കാം നല്ല നാളേക്കായ്
 

മീനാക്ഷി. എ. എസ്‌. ദിവാകർ
7 A വൃന്ദാവൻ എച്ച്.എസ്. വ്ളാത്താങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത