ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
12:19, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kandala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം | color= 1 }} <center> <poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

കൊറോണയെ ചെറുക്കാൻ ആരായും മാർഗം പ്രതിരോധം മാത്രം .
പാലിക്കുക സാമൂഹിക അകലം
 അവഗണിക്കാതെ സംരക്ഷിക്കുക രോഗ ബാധിതരെ
 ജീവനെ കരുതിയ മാലാഖമാരാണ്
 ഡോക്ടറും നേഴ്സുമാരും
സന്നദ്ധ പ്രവർത്തകർക്ക് നന്ദി ചൊല്ലുക
ടീച്ചറമ്മയ്ക്കും സർക്കാരിനും
നാമിനിയും നേരിടും എന്തിനെയും
 കഷ്ടപ്പെടുന്നു പ്രവാസികളും വിദേശികളും
സ്വനാടുകാണാൻ കാത്തിരിക്കുന്ന ആയിരങ്ങൾ
എന്നിനി നീങ്ങും എന്നിനി വിട്ടു പോകും
 കൊറോണ നാടിനെയും ദേശത്തിനെയും
കൊറോണ പോകും വരെ എന്തിനും തയ്യാറാണ്
 കേരള ജനത.

രേവതി
4 ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത