സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ ശുചിത്വപാലനo

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വപാലനo


വ്യക്തി ശുചിത്വം പാലിയ്ക്കുകിൽ

രോഗങ്ങളെ ആട്ടിയിറക്കാം

നാം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും

വായും മൂക്കും മറച്ചീടേണം

തൂവാലയെ കൈയിൽ കരുതാം,

കൂടെ സോപ്പും കരുതാം

കൈകൾ ഇരുപത് സെക്കന്റ് കഴുകി

വൃത്തിയെ നമ്മുടെ ചങ്ങാതിയാക്കാം


 

അനിരുദ്ധ്. എൽ. എസ്
ഒന്ന് സി സെൻറ് ഗൊരേറ്റിസ് എൽ. പി. എസ് നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത