ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:സേക്രഡ് ഹാർട്ട് ഓഫ് ജീസസ്സ്. യു. പി. എസ്. ഏലൂർ/സൂക്ഷ്മാണു കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:27, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sacred Heart of Jesus U. P. S. Eloor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സൂക്ഷ്മാണു കൊറോണ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂക്ഷ്മാണു കൊറോണ

ലോകത്തെ ഒന്നാകെ കീഴ്മേൽ മറിച്ചത്
കേവലമൊരു അണുവല്ലോ.
മാനവരാശിയെ ഭീതിയിലാഴ്ത്തിയ
അണുവിൻപേർ കൊറോണ.

ഒരോ നാളും മുഴങ്ങുന്നു
മരണത്തി൯ മണിനാദം.
കണ്ണിമതെററാതെ ഭീതിയിലാഴ്ത്തുന്ന
മഹാമാരിയോ കൊറോണ.

വ്യക്തി ശുചിത്വം കാത്തെന്നാൽ
മാററി നിർത്താം കോവിഡിനെ
സ്നേഹം മനസിൽ കാത്ത്
സാമൂഹ്യ അകലം പാലിച്ചീടാം

കൈ കഴുകേണം മുഖാവരണം വേണം
കൈയുറകൾ ഉപയോഗിക്കേണം
സ‍ർക്കാരിൻ നിർദ്ദേശം പാലിച്ച്
ഭവനത്തിൽ തന്നെ ഇരുന്നിടാം.

നമ്മൾത൯ ആരോഗ്യസംരക്ഷകരേയും
കാവൽ ഭട൯മാരെയും ഒാർത്തുകൊണ്ട്
അണിചേരാം ഒരു മനമോടിന്ന്
മതങ്ങൾ ത൯ അതി‍ർവരമ്പില്ലാതെ......നവഭാരതത്തിനായി.....

ആന്റണി ആഗ്നൽ
3 B സെക്രട്ട് ഹാർട്ട് ഓഫ് ജീസസ് യു.പി.എസ്. ഏലൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത