ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/ കോറോണ ഒരു മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akshayanjana (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോറോണ ഒരു മഹാവിപത്ത് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണ ഒരു മഹാവിപത്ത്

ഭീതി പരക്കുന്നു
ഭയാനകമാകുന്നു
വീണ്ടും ഒരു മഹാമാരി
ഭീകരനാകുന്ന വിനാശകാരൻ
കോറോണ എന്ന നാശകാരി
താണ്ഡവ നടനം തുടരുന്ന വേളയിൽ
ഭൂലോകമാകെ വിറകൊള്ളുന്നിപ്പോൾ
പ്രാണനായി കേഴും മർത്യ കുലം
മാനുഷ്യരെല്ലാം ഒന്നെന്ന്
ഓർമ്മിപ്പാൻ വന്നൊരു സൂചകമോ അതോ
മർത്യരെ തുടച്ച് നീക്കും മഹാമാരിയോ
 

ബിയോൺസിബിനോയി
5A ജി.എച്ച്.എസ്. പൂച്ച പ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത