ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
11:08, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44021 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   ശുചിത്വം    <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  ശുചിത്വം   

എവിടെ പോയി മനുഷ്യാ നിൻജ ചിത്വം
എവിടെ പോയി മനുഷ്യ നിൻ ചിന്തകൾ.
ശുചിത്വം എന്ന വാക്കിന് ഉടമയാകണം നാം.
ശുചിത്വമെന്ന വാക്ക് മാതൃകയാകണം.
         വൈറസുബാധ കളെ തുരത്താൻ

            ശുചിത്വം നല്ലൊരു മാർഗ്ഗമാന്ന്
            വീടും പരിസരവും വൃത്തിയാക്കേണം;
              തൂവാല തൻ ഉപയോഗം പഠിച്ചിടേണം.
വഴിയോരങ്ങളിൽ നിന്നു വാങ്ങീടും
പഴങ്ങൾ കഴുകാൻ മടിച്ചിടലേഖ'
രുചിയെങ്ങും പോകില്ല കൂട്ടരെ
രോഗാണു നമ്മെ വിട്ടു പോകും.
          വ്യക്തി ശുചിത്വം പാലിച്ചിടാൻ
           ഇനിയും കാര്യങ്ങൾ ഒട്ടേറെയുണ്ട്.
             ആഹാരത്തിനു മുമ്പും പിമ്പും
               കൈയും വായും കഴുകേണം
ഹുചിത്വത്തിൻ ചട്ടങ്ങൾ പാലിക്കി കിൽ
ശുചിത്വം നല്ലൊരു കവചമാകും
കവചം നന്നായി സൂക്ഷിക്കുകിൽ
ആ കവചം
ജീവനു തുണയേക്കും.

അന്ന രാജ് എസ് എസ്
7 C ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത