ഗവ. എൽ. പി. എസ്. തുരുത്തുമൂല/അക്ഷരവൃക്ഷം/പ്രകൃതി എന്റെ 'അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
10:26, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി എന്റെ 'അമ്മ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി എന്റെ 'അമ്മ

അമ്മയാകുന്ന പ്രകൃതി
നമ്മുടെ നന്മയാകുന്ന ഗേഹം
വയലും പുഴയും കിളികളും നിറഞ്ഞ
നന്മയാകുന്ന ഗേഹം
     പൂവുകൾ തോറും പൂന്തേനുണ്ണാൻ
     പാറിനടക്കും ശലഭങ്ങൾ
     കളകള നാദം പാടിയൊഴുകും
     കുഞ്ഞരുവികളും ഉണ്ടിവിടെ
അയ്യോ കൊല്ലരുതീ പ്രകൃതിയെ
നമ്മൾതൻ രക്ഷക്കായി
ചെയ്യാം നല്ല പ്രവർത്തികൾ
കൂട്ടുകൂടാം പ്രകൃതിയുമായി

അമൽ കൃഷ്ണൻ എസ്
5 എ ജി എൽ പി എസ് തുരുത്തുംമൂല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത