സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/എന്റെ അവധിക്കാല അനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:16, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ അവധിക്കാലം


എനിക്ക് ഈ അവധിക്കാലം സന്തോഷവും ഒപ്പം സങ്കടവും ആണ്. സങ്കടത്തിനു കാരണം പുറത്തേക്കു പോകാൻ കഴിയാത്തതു ആണ്. ഇപ്പോൾ കൃഷിയിലാണ് എന്റെ പ്രധാന ശ്രദ്ധ. അതോടൊപ്പം ടി വി, സൈക്കിൾ, കമ്പ്യൂട്ടർ ഇവരും എന്റെ പ്രധാന കൂട്ടുകാർ ആണു കേട്ടോ... ഫോൺ ഗെയിം കളിക്കാനും പാചകത്തിനും പാട്ടു കേൾക്കാനും ഞാൻ ഉപയോഗിക്കുന്നു. എന്റെ കണ്ണൻ ( കാളക്കുട്ടൻ ) ആണ് എന്റെ ഉറ്റ തോഴൻ. അപ്പുപ്പനോടും മാമന്റെ കൂടെയും ഉള്ള ഫുട്ബോൾ, ക്രിക്കറ്റ്‌, ഏറു പന്ത് കളി എന്റെ അവധിക്കാലം രസകരമാക്കുന്നു. എനിക്ക് ചില ദിവസങ്ങളിൽ അബാക്കസ് ഓൺലൈൻ ക്ലാസ്സ്‌ ഉണ്ട്. എന്തായാലും പേടിപ്പെടുത്തുന്ന ദിവസങ്ങൾ ആണെങ്കിലും ഞാൻ എന്റെ വീട്ടിൽ സന്തോഷവാനായി ഇരിക്കുന്നു.....

ഗൗതം രാജേഷ് എൽ
2 A സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം