ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/ഒന്നായ് പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
10:13, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നായ് പോരാടാം

കൂട്ടുകാരേ കേൾക്കണം
കൊറോണ എന്ന വൈറസിനെ
കൈകൾ കോർത്തിടാതെ നാം
ഒത്തു ചേർന്നിടാതെ നാം
ഒരു മനസ്സായ് പൊരുതണം
സോപ്പ് കൊണ്ട് കൈകൾ നാം
വൃത്തിയായി കഴുകണം
യാത്ര ചെയ്യും നേരമെല്ലാം
മുഖാവരണം ധരിക്കണം
നമ്മൾ മനസ്സു വയ്ക്കുകിൽ
കൊറോണയെ തുരത്തിടാം
 

വൈഗ. ബി.എസ്
3 ഗവ: എൽ.പി.എസ്. നെടുംകൈത
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത