സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/അകന്നിരിക്കാം തല്ക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:12, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകന്നിരിക്കാം തല്ക്കാലം

അകന്നിരിക്കാം തല്ക്കാലം പിന്നീടടുത്തിരിക്കാൻ വേണ്ടിട്ടു
പുറത്തിറങ്ങാതിരിക്കാം കൊറോണ വ്യാപനം തടയാനായി
ഇടയ്ക്കിടെ കൈ കഴുകി ശുചിത്വം നമുക്കു പാലിക്കാം
കാക്കണം നമ്മുടെ നാടിനുവേണ്ടി മുഖാവരണം ധരിക്കണം
കൊറോണ വ്യാപനം തടയാം നമുക്കു അതിജീവനം നേടാം
സംരക്ഷിക്കണം ജീവനെ നമ്മൾ സംരക്ഷിക്കണം നാടിനെ
അകന്നിരിക്കാം തല്ക്കാലം പിന്നീടടുത്തിരിക്കാൻ വേണ്ടിട്ടു.

അനിഷ്ക എ എസ്
3 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത