ലൂഥറൻ എൽ. പി. എസ് മൈലക്കര/അക്ഷരവൃക്ഷം/ഓടിക്കോ

Schoolwiki സംരംഭത്തിൽ നിന്ന്
10:01, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓടിക്കോ

കൊറോണ കൊറോണ
എങ്ങും കേൾക്കുന്നൊരു വാക്ക്
കൊറോണ വൈറസേ നീ
പോ പോ ദൂരേയ്ക്ക്
 സോപ്പ് നന്നായ് പതക്കേണം
കൈ നന്നായ് കഴുകേണം
ഇരുപത് സെക്കൻ്റ് കഴുകേണം
നന്നായ് നന്നായ് കഴുകേണം

ചൈനയിൽ ജനിച്ച വൈറസേ
ലോകം മുഴുവൻ പരന്ന നീ
കേരളം കണ്ടെത്തുമ മരുന്നിനെ
നോക്കിക്കോ നിന്നെ ഞങ്ങൾ ഓടിക്കും
 

അക്ഷര.വി എസ്
2 ലൂഥറൻ എൽ. പി. എസ് മൈലക്കര
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത