കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ പേടി വേണ്ട കരുതൽ മതി

Schoolwiki സംരംഭത്തിൽ നിന്ന്
09:56, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പേടി വേണ്ട കരുതൽ മതി | color= 3 }} <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പേടി വേണ്ട കരുതൽ മതി
 


കൊറോണയുണ്ടത്രേ കൊറോണയിപ്പോ
കൊടുംഭീകരനാമതൊരു വൈറസ്
ലോകം മുഴുവനും വിറപ്പിച്ചു കൊണ്ടവൻ അതിവേഗം പടരുന്ന കാട്ടുതീയായ്.

അല്പകാലം നാമകന്നിരുന്നാലും
പരിഭവമരുതേ പിണങ്ങരുതേ
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരേ കേട്ടുകൊൾക

നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ലോക ജനതയെ എന്നോർക്കുക
ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം ഭയമില്ലാതെ ഒപ്പം നാം

ഫാത്തിമ.പി
4 A കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത