എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം/അക്ഷരവൃക്ഷം/ ഭീതിയുടെ നിഴൽ

Schoolwiki സംരംഭത്തിൽ നിന്ന്
09:51, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭീതിയുടെ നിഴൽ | color= 5 }} <poem> <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതിയുടെ നിഴൽ
 


ലോകം മുഴുവൻ ഭയന്ന്
വിറയ്ക്കുന്ന നാമം കൊറോണ
ഓരോ നിമിഷവും ഞെട്ടി
തരിക്കുന്ന മാനവരും ലോകവും
മുറ്റത്തിറങ്ങുവാനാവില്ല
പേടി സ്വപ്നമീ കൊറോണ.

മുഹമ്മദ്‌ സൈൻ
1 B എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത