എഎൽപിഎസ് ബല്ലാകടപ്പുറം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
09:50, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} <poem> <center> നാടിനെ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ
 


നാടിനെ നടുക്കിയ കൊറോണ വന്നു
മനുഷ്യർ അകത്തും പക്ഷിമൃഗാദികൾ പുറത്തും
പേടി വേണ്ട ഒട്ടുമേ വൃത്തി വേണം
ജാഗ്രത വേണം നമുക്ക് ഒന്നായി നിൽക്കാാം
നാടിനൊപ്പം നിൽക്കുക ,
വൃത്തിയായി നിൽക്കുക

ANANTHAN.SS
4 A എഎൽപിഎസ് ബല്ലാകടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത