എസ് ഡി വി ജി യു പി എസ് നീർക്കുന്നം/അക്ഷരവൃക്ഷം/ മുറുക്കാം സ്നേഹച്ചങ്ങല

Schoolwiki സംരംഭത്തിൽ നിന്ന്
08:45, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sdv35338 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുറുക്കാം സ്നേഹച്ചങ്ങല | col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുറുക്കാം സ്നേഹച്ചങ്ങല


കൊറോണയെന്ന പേർ കേട്ടാൽ
ഭയചകിതമാകുമന്തരംഗം
വൈറസെന്നു കേട്ടാലോ
തിരിക്കണം എല്ലാരും വീട്ടിനുള്ളിലേക്ക്
അമേരിക്ക, ഇറ്റലി, ഫ്രാൻസ്, സ്പെയ്ൻ മുതൽക്കുള്ള
വമ്പന്മാർ പതറിയപ്പോയ്
വുഹാനിൽ നിന്നെത്തിയ കുഞ്ഞൻ കൊറോണക്കു മുമ്പിൽ
എല്ലാവരും വീട്ടിലിരിക്കണം..
എല്ലാവരും കൈ കഴുകണം
എല്ലാവരും അകലം പാലിക്കണം ....
നമുക്ക് കൂട്ടായ് അവരുണ്ട് ...
വെള്ള ഉടുപ്പിട്ട മാലാഖമാർ ...
കാക്കിക്കുപ്പായമിട്ട വർ..
പിന്നെ നമ്മുടെചുറ്റിലുമുള്ളവർ..
ചങ്ങല പൊട്ടിച്ചെറിയാം നമുക്ക് ...
ചങ്ങല മുറുക്കാം .....
മനസ്സിൻ സ്നേഹച്ചങ്ങല....

 

അഭിഷേക് R
5 F എസ് ഡി വി ജി യു പി എസ് ,നീർകുന്നം ,ആലപ്പുഴ അമ്പലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത