ഗവ.എൽ.പി.എസ്.ചാന്നാങ്കര/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
08:40, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43403 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗതി മാറും കാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗതി മാറും കാലം

കാലമേ നിനക്കിതെന്തുപറ്റി,
അറിയുന്നില്ലയോ നീ ഈ വിപത്തുകൾ,
കേൾക്കുന്നില്ലയോ നിൻ മക്കൾ തൻ നിലവിളി,
ലോകമിതാ ശ്മശാന ഭൂമിയായ് മാറുന്നു,

ഹേയ് മനുഷ്യാ, നിർത്തുക നിൻ അഹന്തകൾ,
ഗതിമാറിപ്പോകാതെ വരിക കാലമേ തിരികെ നീ വീണ്ടും.

വൈഷ്ണവ്.എസ്സ്.എൽ
4എ ജി.എൽ.പി.എസ്സ്.ചാന്നാങ്കര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത