മാച്ചേരി ന്യൂ യു പി സ്കൂൾ./അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
07:53, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13371 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

 
ലോകമെങ്ങും പാറിനടക്കും
മാനവരാശിയെ ഇല്ലാതാക്കാൻ
വന്നു ഇന്നൊരു മഹാമാരി
അവനാണല്ലോ കൊറോണ
കൊറോണ എന്നു കേട്ടാൽ തന്നെ
അടി മുടി ഒന്നു വിറയ്ക്കും നാം
പൂമരത്തിൽ നിന്നടർന്ന് വീഴും
പഴുത്തില പോലെ മനുഷ്യ ജീവൻ
ഒന്നൊന്നായി മരിച്ചു വീഴും
ഇത്ര ഭയാനകം ഈ രോഗം

വിസ്മയ.സി.കെ
4 എ മാച്ചേരി ന്യു യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത