(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്‍ഥിതി
സുന്ദരമാണെൻ പരിസ്ഥിതി
അമ്മയാണെൻ പരിസ്ഥിതി
നൻമയാണെൻ പരിസ്ഥിതി
മലിനമാക്കരുതേ പരിസ്ഥിതിയെ
നമ്മുടെ സ്വന്തം പരിസ്ഥിതിയെ
ജീവൻ വായു ജലമെല്ലാം
സംരക്ഷിക്കാം ജീവിക്കാം
പൂക്കൾ ചെടികൾ മലകൾ പുഴകൾ
സംരക്ഷിക്കാം ജീവിക്കാം
സംരക്ഷിക്കാം ജീവിക്കാം..