ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/കാക്ക തൻ ഐക്യം

Schoolwiki സംരംഭത്തിൽ നിന്ന്
01:35, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാക്ക തൻ ഐക്യം

കാക്കേ കാക്കേ പറന്നു വാ
മുറ്റത്തൊരുപിടി ചോറു തരാം
നീയില്ലാതെ നിൻ സ്വരമില്ലാതെ
കേഴുന്നു എൻ പരിസരം
തീറ്റ കാണുമ്പോൾ നിൻ
കൂട്ടരെയൊക്കെ നീ വിളിക്കുമല്ലോ
ഈ കൊറോണക്കാലം എന്നെ
ഓർമപ്പെടുത്തുന്നു നിൻ കൂട്ടായ്മ
പൊരുതാം പൊരുതാം നമുക്കൊരുമിച്ച്
നേടാം നേടാം അതിജീവനം

അഭിനവ് ജി എൽ
4 ബി ബി എൻ വി എൽ പി എസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത