സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ഭയക്കുന്ന ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
01:26, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയക്കുന്ന ലോകം 


എങ്ങു നിന്നോ വന്നു നീ 
സന്തോഷമായിരുന്ന ഭൂമിയെ 
സങ്കടകടലിലക്കികൊണ്ടുപോയി 
എങ്ങും നിശബ്ദതയിലാക്കിനീ 
എങ്ങും നിന്റെ ഭയമാകുന്നകറുത്ത കൈ നീട്ടി 
നിരവധി ജീവനുകൽനിഛല മാക്കി 
എല്ലാം ഇരുട്ടൽ മൂടി നീ 
ലോകമെല്ലാം നിന്നെ ഭയന്ന് വിറച്ചു 
എങ്ങും ദുഃഖം വാരിവിതറി നീ 
 നിന്നിലെകോപം വലിച്ചെറിഞ്ഞു 
ലോകത്തെ ഇരുട്ടിലക്കി 
പുഞ്ചിരിച്ച മുഖമെല്ലാം സങ്കട കടലിലായി 
മഹാ മാരിയായി നീ താണ്ടവം ആടി 
ഇനിയും നിൻ നടനം നിർത്തു 
പാവമാം ഭൂമി പുഞ്ചിരി തുകട്ടെ

ഫൗസിയ
7 എ സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത