എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ഓർമ്മപ്പെടുത്തൽ
കൊറോണക്കാലത്തെ ഓർമ്മപ്പെടുത്തൽ.......
ഇത് ഒരു ദുരിത കാലമാണ്. കൊറോണ വൈറസ് അഥവാ കോ വിഡ് - 19 ലോകമെമ്പാടും നിറഞ്ഞാടുന്ന കാലം. ഇക്കാലത്ത് നമ്മുടെ ലോകവും, നമ്മുടെ രാജ്യവും, നമ്മുടെ കൊച്ചു കേരളവും, കൊറോണക്കെതിരേ ശക്തമായി പ്രതിരോധി ക്കുക യാണ്. പ്രതിരോധത്തിന്റെ ഭാഗമായി നമ്മുടെ സർക്കാർ ആദ്യം മാർച്ച്-24 : ന് 21 ദിവസത്തേക്ക് "Lock down " പ്രഖ്യാപിച്ചു. ശേഷം ആഗോള ക്രൈസ്തവ സമൂഹം ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ സ്മരണയിൽ ദുഖവെള്ളി ആചരിച്ച ദിനത്തിൽ, ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം കണ്ണീർ ലക്ഷം കടന്നതോടെ "Lock down" ഏപ്രിൽ 30 വരെ നീട്ടി. അതേസമയം നമ്മുടെ ലോകത്തിനു തന്നെ മാതൃകയാവുകയാണ് നമ്മുടെ കേരളം. നമ്മുടെ കേരളത്തിൽ ഇന്നുവരെയുള്ള രോഗവിമുക്തർ 179 ആണ് .. ഈ മൂന്നക്കസംഖ്യ കേരളത്തിന് ആശ്വാസം പകരുന്നു .ഷേത്രങ്ങളും പള്ളികളും കടകളും എല്ലാം അടഞ്ഞുകിടക്കുമ്പോഴും ജാതി-മത-ഭേദമില്ലാതെ എല്ലാവരും ഒത്തൊരുമയോടെ വീട്ടിൽ തന്നെ തങ്ങി രോഗവ്യാപനം തടയുകയാണ്. കൊറോണ എന്ന മഹാമാരിയെ തടയാൻ നമുക്കേവർക്കും ഒത്തൊരുമയോടെ പ്രവർത്തിച്ചേ മതിയാവൂ.കൊറോണയെ പ്രതിരോധിക്കാൻ ചില കാര്യങ്ങൾ മാത്രമേ ഒരു പൗരൻ എന്ന് മനസിലാക്കി നാം ഓരോരുത്തരും ചെയ്യേണ്ടതുള്ളൂ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തുപരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തുപരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തുപരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തുപരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം