എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/അക്ഷരവൃക്ഷം/നേർവഴി
നേർവഴി
പണ്ട് പണ്ട് വൈപ്പിൻ കരയിൽ ഒരു മുക്കുവ ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിൽ ആർക്കും തന്നെ അക്ഷരാഭ്യാസമോ വിദ്യാഭ്യാസമോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവർ അവരുടെ മക്കളെ സ്കൂളിൽ വിട്ട് പഠിപ്പിക്കുനൊ അവരെ നല്ല നിലയിൽ എത്തിക്കുവാനോ യാതൊരുവിധ താത്പര്യവും കാണിച്ചിരുന്നില്ല. അങ്ങനെ ഇരിക്കെ ആണ് ആ ഗ്രാമത്തിൽ നല്ലോരു വില്ലേജോഫീസർ ചാർജെടുത്തത്. അദ്ദേഹം നിരന്തരം ഗ്രാമങ്ങളിൽ സന്ദർശനം നടത്തുകയും കുട്ടികളെ സ്കൂളിലയച്ച് പഠിപ്പിക്കുന്നതിൻ്റെ ഗുണവശങ്ങളെക്കുറിച്ച് ഗ്രാമവാസികളോട് ആഹോരാത്രം സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിന്റെ ഫലമായി ഓരോ വീട്ടുകാരും അവരുടെ കുട്ടികളെ സ്കൂളിൽ വിട്ട് പഠിപ്പിക്കുവാൻ തുടങ്ങി. ഈ കുട്ടികൾ ഓരോരുത്തരും നന്നായി പഠിക്കുകയും ഉയർന്ന മാർക്ക് വാങ്ങുകയും ചെയ്യ്തു. ഇത് മൂലം അവർക്ക് ഉയർന്ന നിലയിലുള്ള ജോലി കരസ്ഥമാക്കാനും സാധിച്ചു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ