ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ

Schoolwiki സംരംഭത്തിൽ നിന്ന്

<പത്തനാപുരം ഗ്രാമപഞ്ചായത്തിലെ ഏക ഗവണ്മെണ്ട് ഹൈസ്കൂള്‍. 1934 ല്‍ സ്താപിതം -->

ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ
വിലാസം
ഇടത്തറ

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-01-2010Mohammeden govt.hss




ചരിത്രം

1934മെയ്മാസത്തില്‍പ്രവര്‍ത്തനമാരംഭിച്ചു.ഏകാധ്യാപകവിദ്യാലയമായാണ് തുടക്കം. പ്രദേശത്തെ പ്രമുഖ മുസ്ലിം കുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെ മുഹമ്മദ് ഹുസൈന്‍ രാവുത്തറുടെ പുരയിടത്തിലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കും കര കുഞ്ഞുപിള്ള സാര്‍ ആയിരുന്നു പ്രധമാധ്യാപകന്‍.വിദ്യാലയതിലെ മുഴുവന്‍ ചെലവുകളും വഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈന്‍ റാവുത്തര്‍ ആയിരുന്നു.

     താരതമ്യേന മെച്ച്പ്പെട്ട് വിദ്യാഭ്യാസ സൗകര്യങ്ങ്ള്‍ ലഭ്യമായിരുന്ന പുനലൂര്‍ മുതലായ

സ്തലങ്ങളിലേക്ക് 1953-ല്‍ ഗവണ്മെന്‍റിനു കൈമാറി. 1964-ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു.1990-ലാണ് ഹൈസ്കൂളായി മാറിയത്. തുടര്‍ന്ന് 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 2005-ല്‍ പ്രീപ്രൈമരി വിഭാഗം ആരംഭിച്ചതോടെ -2 മുതല്‍ +2 വരെയുള്ള ഒരു സമ്പൂര്‍ണ്ണ വിദ്യാലയമായി. മെച്ചപ്പെട്ട പ0ന നിലവാരവുമായി സമീപപ്രദേശത്തെ സ്വകാര്യവിദ്യാലയങ്ങളെക്കാള്‍ ഏറെ മുന്നിലെത്തിയിരിക്കുന്നു ഇനിയും പരിമിതികളേറെയുള്ള ഈ സര്‍ക്കാര്‍ വിദ്യാലയം.

ഭൗതികസൗകര്യങ്ങള്‍

ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്. ഹൈസ്കൂളിന് 17 കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കന്‍ററിക്കും വെവ്വേറേ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


പ്രധാനാധ്യാപകര്‍( 2000 മുതല്‍ )

എ.നസീംബീവി-ലക്ഷ്മിക്കുട്ടിയമ്മ-ആലീസ്ജോണ്‍-ജോസ് ഫിലിപ്പ്-ഇ.വാട്സണ്‍-ഏലിയാമ്മ മനശെ

വഴികാട്ടി