സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കന്ററി സ്‌ക്കൂൾ, വടകര/അക്ഷരവൃക്ഷം/പോരാടാം ഇന്ത്യയ്ക്കായി ....
പോരാടാം ഇന്ത്യയ്ക്കായി ....
ഇന്ത്യ....വിവിധതരം സംസ്കാരം ഒത്തിണങ്ങിയ പുണ്യഭൂമി .എന്നാൽ ഇന്നതിന്റെ തേജസ് നഷ്ടപെട്ടുകൊണ്ടിരിക്കുവാണോ എന്നൊരു സംശയം.ഇന്ത്യൻ പതാകയിലെ നിറങ്ങൾ സൂചിപ്പിക്കുന്ന ഓരോ മഹത്വമുള്ള അർത്ഥവും പതിയെ മായുന്നില്ലേ?പച്ചപ്പുനിറഞ്ഞ ഒരു സ്വപ്നലോകമായിരുന്നു ഇന്ത്യ. എന്നാൽ ഇന്ന് നാം അത് തേടിയിറങ്ങണം.കൊച്ചുകുട്ടികളെ മുതൽ മുതിർന്നവരെ വരെ ദീർഘദൂര വിനോദസഞ്ചാരത്തിലേക്ക് വഴിതിരിച്ചുവിട്ട പ്രാധാന്യമുള്ള ഘടകം.എന്നാൽ ഇതിലും വലിയോരു വിപത്തു് മറ്റൊന്നാണ്.നേരത്തെ സൂചിപ്പിച്ച ത്രിവർണ്ണപതാകയിലേ വെളുപ്പ് അഥവാ സമാധാനം ദിനംപ്രതി നശിക്കുന്നു.അതിനുതകുന്ന തെളിവുകൾ ഉണ്ട്.ഭാവിയില്ലേ അശാന്തിക്കും മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കും തുടക്കമിടുന്നു ഒരു വലിയ മാരകമായ വിപത്ത്.നാം അറിഞ്ഞിരിക്കേണ്ട ഒരു ഭീകരൻ .....ലഹരി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം