സി എം എസ് എച്ച് എസ് തലവടി/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായ് നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റക്കെട്ടായ് നേരിടാം


ഒറ്റക്കെട്ടായ് നേരിടാം കൊറോണ
എന്ന വിഷവിപത്തിനെതിരെ
രക്ഷിക്കാം നമ്മുടെ മലയാള നാടിനെ
അതിനായ് നമുക്ക് പ്രയത്നിക്കാം
നിപ്പയെയും പ്രളയത്തെയും തോൽപ്പിച്ചതുപോലെ
തുരത്തിടാം ഈ വൈറസിനെ
അതിനായ് ആദ്യം വ്യക്തി ശുചിത്വവും
ഹോംസ്റ്റേയും അത്യാവശ്യം
ഉപേക്ഷിക്കാം നമുക്ക് ഹസ്തദാനവും യാത്രയും
എങ്കിലും ഭയമല്ല വേണ്ടത്
സമൂഹത്തിന്റെ ജാഗ്രത

ഷോൺ പോൾ ജോസഫ്
5A സി എം എസ് എച്ച് എസ് തലവടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത