എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കൊറോണ ഒരു കട്ട അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
23:21, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഒരു കട്ട അവധിക്കാലം

 കൂട്ടരേ കേൾക്കുവിൻ വീണ്ടുമൊരു,
വേനലവധി കാലവും വന്നു..

 വീടുകൾ അടച്ചു വീട്ടിലിരുന്ന്,
 വീർപ്പുമുട്ടുന്ന ഒരു അവധിക്കാലം...

 ജാഗ്രത വേണം ജാഗരൂക രാകണം,
 ഇനിയുള്ള നാളുകൾ കൂട്ടുകാരെ...

 കൈകൾ നന്നായി കഴുകി ടേണം..
തേച്ചുരച്ചു കഴുകിടേണം..

 പുറത്തുപോകുന്ന നേരത്തുമെപ്പോഴും
 മാസ്ക് ധരിച്ചങ്ങു പോയിടേണം..

 ഏവരും ഒന്നായി പരിശ്രമിച്ചീടുകിൽ
 തകർത്തെറിഞ്ഞീടാം ഈ മഹാമാരിയെ

 ശ്രദ്ധിക്കുക കൂട്ടരേ ഭയപ്പെടാതെ,
 ജാഗ്രതയോടെ നമുക്ക് മുന്നേറിടാം....

 

ഹരിരാജൻ
3 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത