കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ഹായ് കൂട്ടുകാരേ ഞാനാണ് കൊറോണ.ഞാൻ നിങ്ങൾക്ക് എന്റെ കഥ പറഞ്ഞു തരാം.അങ്ങകലെ ഒരു കാട്ടിൽ പട്ടി,പൂച്ച,കുതിര,പന്നി തുടങ്ങിയ മൃഗങ്ങളുടെ ശരീരത്തിലാണ് ഞാൻ ഉണ്ടായിരുന്നത്. ആരും അറിയപ്പെടാതെ ആർക്കും ഒരു ശല്യമാവാതെ ജീവിച്ചു വരികയായിരുന്നു.അങ്ങിനെ കാട് ആക്രമിക്കുകയും അവിടെയുള്ള മൃഗങ്ങളെ വേട്ടയാടി അവിടുന്നാണ് എന്റെ കഥയുടെ തുടക്കം.അവിടെ നിന്നും ഞങ്ങൾ മനുഷ്യരിലെത്തി.ഇന്ന് ഞാൻ മനുഷ്യന്റെ ജീവന് ഭീഷണിയായിരിക്കുന്നു.മനുഷ്യരുടെ ഇടയിൽ നാശം വിതയ്ക്കാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല.എന്നാലും എന്നെ നശിപ്പിക്കാൻ മനുഷ്യർ കൈകൾ സോപ്പിട്ടുകഴുകിയും മറ്റും രോഗം പടരാതിരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ആരാണിതിൽ വിജയിക്കുക എന്നു നമുക്ക് കാണാം.

ജിഷാന സി
II കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ