(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കേരളം
എന്റെ നാട് എന്റെ കേരളം
എന്റെ നാട് എന്നഭിമാനം ..
പൂക്കളും പുഴകളും മലകളും
എത്ര ഭംഗിയാണെന്റെ കേരളം ...
ദൈവത്തിൻ സ്വന്തം നാടിതു,
പച്ചവിരിച്ചൊരെന്റെ കേരളം ...
എന്റെ കേരളം ....
എന്നഭിമാനം ........