എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
22:54, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34009alappuzha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ


പൂമ്പാറ്റെ പൂമ്പാറ്റെ

പാറിനടക്കും പൂമ്പാറ്റെ

നിന്നുടെ ഈ കുഞ്ഞിച്ചിറകുകൾ

കാണാനെന്തൊരു ഭംഗിയാണ്


    പൂവിലെ തേൻ നുകരാനായി

    പാറിനടക്കുകയാണോ നീ

    പുള്ളികൾ ഉള്ള നിന്നുടെ

    മേനി കാണാൻ എന്തൊരു ചന്തം


ചന്തം തികഞ്ഞൊരു പൂമ്പാറ്റെ

എന്നുടെ കൂടെ പോരാമോ നീ


അക്ഷയ് കൃഷ്ണൻ
10C എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം