എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ


പൂമ്പാറ്റെ പൂമ്പാറ്റെ

പാറിനടക്കും പൂമ്പാറ്റെ

നിന്നുടെ ഈ കുഞ്ഞിച്ചിറകുകൾ

കാണാനെന്തൊരു രസമാണ്


    പൂവിലെ തേൻ നുകരാനായി

    പാറിനടക്കുകയാണോ നീ

    പുള്ളികൾ ഉള്ള നിന്നുടെ

    മേനി കാണാൻ എന്തൊരു ചന്തം


ചന്തം തികഞ്ഞൊരു പൂമ്പാറ്റെ

എന്നുടെ കൂടെ പോരാമോ നീ


അക്ഷയ് കൃഷ്ണൻ
10C എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത