എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ് നട്ടാശ്ശേരി./അക്ഷരവൃക്ഷം/നല്ലശീലം

Schoolwiki സംരംഭത്തിൽ നിന്ന്
22:43, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലശീലം


അണുക്കളെല്ലാം ശത്രുക്കളത്രേ
കൊന്നുതിന്നും നമ്മുടെ ദേഹത്തെ
പ്രതിരോധിക്കേണം കോട്ടതീർക്കണം
ദേഹത്താൽ അകന്നു നിൽക്കണം
നല്ലയാഹാരം ശീലമാക്കണം
കൃത്യമായ് ഉറങ്ങണം ഉണരണം
ശുചിയായിരിക്കണം ശരീരം എപ്പോഴും
സജ്ജമായിരിക്കണം എപ്പോഴും
തോൽപ്പിച്ചോടിക്കുക അണുക്കളെ നാം
 

ജോബ് എം ബിജു
9 എ എസ്സ്.എച്ച്.മൗണ്ട് എച്ച്.എസ്സ് എസ്സ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത