Login (English) Help
അണുക്കളെല്ലാം ശത്രുക്കളത്രേ കൊന്നുതിന്നും നമ്മുടെ ദേഹത്തെ പ്രതിരോധിക്കേണം കോട്ടതീർക്കണം ദേഹത്താൽ അകന്നു നിൽക്കണം നല്ലയാഹാരം ശീലമാക്കണം കൃത്യമായ് ഉറങ്ങണം ഉണരണം ശുചിയായിരിക്കണം ശരീരം എപ്പോഴും സജ്ജമായിരിക്കണം എപ്പോഴും തോൽപ്പിച്ചോടിക്കുക അണുക്കളെ നാം
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത