ചങ്ങാതികളെ അറിയാമോ ശുചിത്വമെന്തെന്നറിയാമോ കൈയ്യും മുഖവും കഴുകേണം ഇടയ്ക്കിടയ്ക്ക് കഴുകേണം പല്ലുകൾ നന്നായി തേയ്കേണം വ്യക്തി ശുചിത്വം കാക്കേണം വീടിന് ചുറ്റും തൂക്കേണം നാടും അതുപോൽ കാക്കേണം വിനാശമാകും രോഗത്തെ പറഞ്ഞയക്കുക ഇനി നമ്മൾ കൂട്ടുകാരെ കാണാതെ നാട്ടുകാരെ കാണാതെ വീട്ടിലിരിയ്ക്കുക നിശ്ചയമായി ചങ്ങാതികളെ എന്നെന്നും വന്ദിപ്പൂ ദിനം ഈശ്വരനെ